പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പും ഉറപ്പാക്കി പഠിക്കാം അനിമേഷനും ഡിജിറ്റൽ ഡിസൈനിങ്ങും.
അനിമേഷൻ വിഷ്വൽ എഫെക്സ് മേഖലയിൽ അതിശയിപ്പിക്കുന്ന വളർച്ചയാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. മോളിവുഡ് പോലും ഹോളിവുഡിനെ വെല്ലുംവിധം വിഷ്വൽ എഫെക്സുമായി ചെറിയ ബജറ്റുകളിൽ സിനിമകളെടുത്ത് ലോകശ്രദ്ധ ആകർഷിക്കുന്നു. ക്രിയേറ്റീവ് മേഖലയിൽ തൊഴിൽ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ലകാലം. മേഖലയുടെ സാധ്യത കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഒരുപോലെ തിരിച്ചറിഞ്ഞ്, കൂടുതൽ നിക്ഷേപങ്ങൾ സർക്കാർ ആഗ്രഹിക്കുന്ന കാലം. ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ വൈകാതെ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടും. ക്രിയേറ്റീവ് മേഖലയിൽ ഇനി അവസരങ്ങളുടെ കുത്തൊഴുക്ക് തെന്നെയാകും ഉണ്ടാകുക. പ്രതിവർഷം 1,60,000 തൊഴിലവസരങ്ങൾ, 2030 …
പ്രായോഗിക പരിശീലനവും ഇന്റേൺഷിപ്പും ഉറപ്പാക്കി പഠിക്കാം അനിമേഷനും ഡിജിറ്റൽ ഡിസൈനിങ്ങും. Read More »